Ayodhya Ram temple: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു; മുഖ്യയജമാനനായി മോദി
Ayodhya Ram temple pran prathishta: ഉച്ചയ്ക്ക് 12.29നും 12.30നും ഇടയിലാണ് അയോധ്യ രാമക്ഷേത്രത്തിൽ ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങുകള്‍ നടന്നത്. Source | zeenews.india.com