Drown death: കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
Kanyakumari Sea: തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥികൾ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. Source | zeenews.india.com