MALAYALAM

FASTag Users Alert! KYC അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി

FASTag Users Alert! 31-നകം ഉപയോക്താക്കൾ KYC വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നില്ലെങ്കിൽ, അവരുടെ ഫാസ്‌ടാഗ് അക്കൗണ്ട്  പ്രവർത്തനരഹിതമാകും എന്ന് മാത്രമല്ല യാത്രയ്ക്ക് തടസവും നേരിടാം. ചില സാഹചര്യത്തില്‍ ഡബിള്‍ ടോള്‍ ടാക്സും ഈടാക്കാം.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *