Haldwani Violence Update: ഹൽദ്വാനി അക്രമസംഭവം, കലാപകാരികൾക്കെതിരെ NSA നടപടികള്‍
Haldwani Violence Update: ഹൽദ്വാനിയിലെ അക്രമം മറ്റൊരു തലത്തിലേയ്ക്ക് കടക്കുകയാണ്. തീവെപ്പിലും പൊതുമുതല്‍ നശീപ്പിക്കാനും മുന്‍കൈ എടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. Source | zeenews.india.com