Himachal cloudbursts: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; നിരവധി പാലങ്ങൾ ഒലിച്ചുപോയി
Himachal flash flood: ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ പാലങ്ങളാണ് ഒലിച്ചുപോയത്. ഇവിടുത്തെ രണ്ട് ദേശീയപാതകൾ ഉൾപ്പെടെ മുന്നൂറോളം റോഡുകളടച്ചു. Source | zeenews.india.com