MALAYALAM

India-US Tariff : ഇന്ത്യക്ക് അമേരിക്ക ഏർപ്പെടുത്തിയ തീരുവ നവംബറിൽ പിൻവലിക്കും; ചർച്ചകൾ തുടരുന്നു

അമേരിക്ക ഏർപ്പെടുത്തിയ തീരുവ നവംബർ 30 ന് ശേഷം പിൻവലിച്ചേക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ അറിയിച്ചു.  ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പ്രകടമായ പുരോഗതി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *