MALAYALAM

JNU Clash: എബിവിപി – ഇടത് സംഘടന വിദ്യാർത്ഥികള്‍ തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്

JNU Clash:  ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തും (Akhil Bharatiya Vidyarthi Parishad – ABVP) ഇടതു വിദ്യാര്‍ഥി സംഘടനകളും തമ്മിലാണ്  സംഘര്‍ഷം നടന്നത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *