MALAYALAM

Mahua Moitra Disqualified: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി, എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു

Mahua Moitra Disqualified: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. “ചോദ്യത്തിന് കോഴ” ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്  TMC MP മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയത്, എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു.  
  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *