SP-Congress Seat Sharing: ബീഹാറില്‍ ഇന്ത്യ സഖ്യം ഉലയുമ്പോള്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ശുഭവാര്‍ത്ത!!
SP-Congress Seat Sharing: കോണ്‍ഗ്രസും എസ്പിയും തമ്മില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കലഹം ഉടലെടുത്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എസ്പിയോട് കോൺഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. Source | zeenews.india.com