Viral Video: ചുറ്റി വളഞ്ഞ് മുകളിലേയ്ക്ക്..! ഭീമന്‍ പെരുമ്പാമ്പിന്‍റെ മരം കയറ്റം കണ്ടോ? വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയ ഒരു അത്ഭുത ലോകമാണ്. നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കാര്യങ്ങള്‍ ഇന്ന് നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിക്കും. നമ്മെ അതിശയിപ്പിക്കുന്ന വാര്‍ത്തകളും വീഡിയോകളും കൊണ്ട് സമ്പന്നമാണ് ഈ അത്ഭുതലോകം. Source | zeenews.india.com