EC suspends officials in west Bengal: ബംഗാളിൽ ജോലിയിൽ വീഴ്ച വരുത്തിയ 7 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
Bengal Elections 2026: എസ്‌ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, കർത്തവ്യ നിർവ്വഹണം, അധികാര ദുർവിനിയോഗം എന്നിവ ആരോപിച്ച് ഏഴ് പശ്ചിമ ബംഗാൾ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. Source | zeenews.india.com…
Read More