ജെപി നഡ്ഡയുടെ ഭാര്യയുടെ കാണാതായ എസ്.യു.വി കാർ വാരണാസിയിൽ നിന്നും കണ്ടെത്തി; രണ്ട് പേർ പോലീസ് പിടിയിൽ
JP Nadda’s Wife Stolen Car Found : ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിൽ നിന്നുമാണ് ജെപി നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ എസ്.യു.വി കാർ കാണാതായത് Source | zeenews.india.com