MALAYALAM

ഡൽഹി മദ്യനയ കേസിൽ ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

Arvind Kejiriwal: ഇടക്കാല ജാമ്യം കിട്ടുമെങ്കിലും കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതു കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചിതനാകാൻ കഴിയൂ.    Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *