2000 Rupee Note: 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും നിയമപരമാണോ? RBI എന്താണ് പറയുന്നത്?
2000 Rupee Note: 2023 മെയ് 19-ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്‍റെ സ്ഥിതി ആർബിഐ ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്. Source | zeenews.india.com