32 Airports Closed Till May 15: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു
32 Airports Closed Updates: അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കൻ, പശ്ചിമ ഇന്ത്യയിലെ 32 വിമാനത്താവളങ്ങളിലെ സിവിലിയൻ വിമാന പ്രവർത്തനങ്ങൾ മെയ് 15 വരെ നിർത്തിവച്ചു.
Source | zeenews.india.com