MALAYALAM

7th Pay Commission: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധിക്കും!

DA Hike: ഈ ദീപാവലിക്ക് മുൻപ് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *