8th Pay Commission: സർക്കാർ ജീവനക്കാർക്ക് ബിഗ് അപ്ഡേറ്റ്, കമ്മീഷന്റെ വെബ്സൈറ്റ് ലൈവായി
8th Pay Commission Website: നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനോ പെൻഷൻകാരനോ ആണെങ്കിൽ എട്ടാം ശമ്പള കമ്മീഷൻ നിങ്ങലെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഇപ്പോഴിതാ ഇന്ത്യാ ഗവൺമെന്റ് എട്ടാം സിപിസി വെബ്‌സൈറ്റ് (8th CPC Website) ആരംഭിച്ചു. Source | zeenews.india.com