Actor Krishna Arrest: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ; പിടിയിലായത് കേരളത്തിൽ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന്
Tamil Actor Krishna Arrested: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. Source | zeenews.india.com