MALAYALAM

Actor Politician Vijay: വിജയുടെ സംസ്ഥാന പര്യടനം ഡിസംബർ 2ന്; തുടക്കം കോയമ്പത്തൂരിൽ നിന്ന്

നടനും ടിവികെ അധ്യക്ഷനുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനം ഡിസംബർ 2ന് തുടങ്ങും. കോയമ്പത്തൂരിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഡിസംബർ 27ന് തിരുനെൽവേലിയിൽ പര്യടനം അവസാനിക്കും. മെ​ഗാ റാലിയോട് കൂടിയാണ് പര്യടനം അവസാനിക്കുക. പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *