Adani Enterprises face scrutiny: മിസൈൽ നിർമ്മാണ വസ്തുക്കളുടെ ഇറക്കുമതി നികുതി വെട്ടിച്ചു; അദാനിയുടെ കമ്പനി അന്വേഷണം നേരിടുന്നു
മിസൈൽ നിർമ്മാണ വസ്തുക്കളുടെ ഇറക്കുമതി നികുതി വെട്ടിച്ചതിനെ തുടർന്നാണ് അന്വേഷണം. അദാനി ഗ്രൂപ്പിൻ്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു.
Source | zeenews.india.com