Adipurush Controversy: ആദിപുരുഷ് പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം, ഹൈന്ദവ സന്യാസിമാരും രംഗത്ത്
Adipurush Controversy: രാമായണത്തിലെ വസ്തുതകൾ വളച്ചൊടിച്ചും കഥാപാത്രങ്ങളെ തരം താഴ്ന രീതിയില്‍ ചിത്രീകരിയ്ക്കുകയും അസഭ്യമായ സംഭാഷണങ്ങൾ ഉപയോഗിച്ചും കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി, ഹൈന്ദവ വികാരത്തോടാണ് നിര്‍മ്മാതാക്കള്‍ കളിച്ചത് എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. Source | zeenews.india.com