Air India : 'ഡ്യൂട്ടി സമയം കഴിഞ്ഞു', എയർ ഇന്ത്യ വിമാനം പാതിവഴിക്ക് ഉപേക്ഷിച്ച് പൈലറ്റുമാർ; റോഡ് മാർഗം ലക്ഷ്യസ്ഥാനത്തെത്തി യാത്രക്കാർ
Air India Pilots : ലണ്ടണിൽ നിന്നുള്ള ഡൽഹിയിലേക്കുള്ള വിമാനം ജയ്പൂരിൽ ഇറക്കുകയായിരുന്നു. തുടർന്ന് റോഡ് മാർഗം ഡൽഹിയിലേക്കെത്തി ചേരുകയായിരുന്നു യാത്രക്കാർ Source | zeenews.india.com