Air India Urinating Case: എയർ ഇന്ത്യയിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി പിടിയിൽ
2022 നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ചാണ് ശങ്കർ മിശ്ര സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത്. Source | zeenews.india.com