Aligarh Muslim University: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി എ.എ റഹീമും ഇമ്രാൻ പ്രതാപ്ഘടിയും
Aligarh Muslim University Court Election: ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങി. Source | zeenews.india.com