Aligarh Name Change: അലിയല്ല, ഇനി മുതല്‍ 'ഹരി'യാണ്..!! അലിഗഢ് ഹരിഗഢ് ആയി മാറും, കാബിനറ്റ് അംഗീകാരം ഉടന്‍
Aligarh Name Change: അലിഗഢിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് തിങ്കളാഴ്ച നടന്ന യോഗത്തിൽ അലിഗഢിന്‍റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നിർദ്ദേശം അവതരിപ്പിച്ചതായി മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. Source | zeenews.india.com