Amarnath Yatra: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർഥയാത്ര താത്കാലികമായി നിർത്തിവച്ചു; തീർഥാടനം ഓഗസ്റ്റ് 19ന് അവസാനിക്കും
Amarnath Yatra Suspended: ഈ വർഷം ഇതുവരെ 1.50 ലക്ഷം ഭക്തർ ക്ഷേത്ര ദർശനം നടത്തി. ജൂൺ 29ന് ആരംഭിച്ച അമർനാഥ് യാത്ര ഓഗസ്റ്റ് 19ന് അവസാനിക്കും. Source | zeenews.india.com