MALAYALAM

Amit Shah on Jammu Kashmir: ആര്‍ട്ടിക്കിള്‍ 370 യ്ക്ക് ശേഷം കാശ്മീരിനായി പുതിയ ലക്ഷ്യങ്ങള്‍, വന്‍ പ്രഖ്യാപനവുമായി അമിത് ഷാ

ജമ്മു കശ്മീർ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്മീർ അസംബ്ലിയിൽ ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *