MALAYALAM

Amrit Bharat Express: അമൃത് ഭാരത് എക്‌സ്പ്രസ് യാത്രാ നിരക്ക് പുറത്തുവിട്ട്‌ റെയിൽവേ ബോർഡ്

Amrit Bharat Express Update: ട്രാക്കിലൂടെ കുതിക്കാന്‍ തയ്യാറെടുക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു. പിന്നാലെ റെയിൽവേ ബോർഡ് അമൃത് ഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ യാത്രാ നിരക്ക് വിവരങ്ങളും പുറത്തുവിട്ടു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *