Anna University Sexual Assault Case: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പരോളോ ശിക്ഷയിളവോ ഇല്ല, പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവും പിഴയും
സംഭവത്തിൽ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ സ്പോൺസർഷിപ്പ് സർവകലാശാല ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
Source | zeenews.india.com