Arjun rescue operation: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ഗംഗാവലി, ഇന്നും നിരാശ
Arjun rescue operation on day 10: അതിശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനാംഗങ്ങൾക്ക് ഗംഗാവലി പുഴയിലേയ്ക്ക് ഇറങ്ങാൻ പോലും കഴിഞ്ഞില്ല. Source | zeenews.india.com