Arjun rescue operation: ഡ്രൈവര്‍ ക്യാബിനില്‍ അര്‍ജുന്‍ ഇല്ല? മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ദൗത്യസംഘം
Arjun rescue operation on day 10: രാത്രിയിലും പരിശോധന തുടരുമെന്നും രാത്രിയിൽ തണുപ്പ് ആകുമ്പോൾ സിഗ്നലുകൾ കുറച്ചുകൂടി വ്യക്തമാകുമെന്നും റിട്ടയേർഡ് ആർമി മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു. Source | zeenews.india.com