MALAYALAM

Arjun Rescue Operation Day 14: ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത; ​​അർജുനായുള്ള തിരച്ചിൽ സാധ്യമോയെന്ന് പരിശോധിക്കാൻ തൃശൂരിൽ നിന്ന് ഉദ്യോ​ഗസ്ഥ സംഘം

Shirur Landslide: രക്ഷാദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ പുഴയിൽ രൂപപ്പെട്ട മൺതിട്ട നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ് യന്ത്രം എത്തിച്ച ശേഷം ആയിരിക്കും മൺതിട്ട നീക്കം ചെയ്യുക. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *