Army Vehicle Accident: ലഡാക്കില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Army Vehicle Accident: മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വൈകുന്നേരം 5.45 ഓടെ, കിയാരിക്ക് 7 കിലോമീറ്റർ മുന്‍പ് സൈനിക വാഹനം താഴ്‌വരയിൽ തെന്നി കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. Source | zeenews.india.com