Article 370: കാശ്മീരിന് പ്രത്യേക പരമാധികാരമില്ല, 370 താത്കാലികം, സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, സുപ്രീംകോടതി
Article 370: ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി വ്യക്തമാക്കി. Source | zeenews.india.com