Arvind Kejriwal Arrest: അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിർണ്ണായക ദിനം; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കും
Supreme Court: അരവിന്ദ് കെജ്‍രിവാൾ നൽകിയ അറസ്റ്റിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചില്ല. Source | zeenews.india.com