Arvind Kejriwal Arrest: കേജ്‌രിവാള്‍ കസേര ഒഴിയുമോ? ഡല്‍ഹിയ്ക്ക് ലഭിക്കുമോ പുതിയ വനിതാ മുഖ്യമന്ത്രി?
Arvind Kejriwal Arrest: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം താന്‍ രാജി വയ്ക്കില്ല എന്നും ജയിലില്‍ ആണെങ്കിലും ശരി അവിടെനിന്നും ഡല്‍ഹി ഭരിയ്ക്കും എന്നാണ് കേജ്‌രിവാൾ പറയുന്നത്. അതുതന്നെയാണ് ആം ആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും അവകാശപ്പെടുന്നത്. Source | zeenews.india.com