Asia Cup 2025: ഇന്ത്യ vs ബംഗ്ലാദേശ്: ഏഷ്യാ കപ്പ് 2025 സൂപ്പർ 4 മത്സരം എങ്ങനെ കാണാം? തത്സമയ സ്ട്രീമിംഗ് വിശദാംശങ്ങൾ
ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ ടി ട്വന്റി ക്രിക്കറ്റിൽ 17 തവണയാണ് പരസ്പരം കളിച്ചിട്ടുള്ളത്. ഇതിൽ ഇന്ത്യ 16 തവണ വിജയിക്കുകയും ഒരു തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. Source | zeenews.india.com