Assault case: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര പീഡനം; യുവതിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു
പുലർച്ചെ 3.20ഓടെ ഒരു നാവിക ഉദ്യോഗസ്ഥനാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. Source | zeenews.india.com