Automatic Toll Plaza: ഇനി വാഹനം നിര്‍ത്തേണ്ട, വരുന്നു ഓട്ടോമാറ്റിക് ടോൾ പ്ലാസകൾ…!!
റോഡ് ഗതാഗതത്തില്‍ സമൂലമാറ്റവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. അതായത്, കൊട്ടിഘോഷിച്ചെത്തിയ ഫാസ്ടാഗുകൾ ഉടന്‍തന്നെ ചരിത്രമാകും. Source | zeenews.india.com