Ayodhya Ram Lalla Pics: ശ്രീകോവിലിലെ രാംലല്ലയുടെ വിഗ്രഹം അനാവരണം ചെയ്തു, വിഗ്രഹത്തിന്‍റെ പൂർണ്ണ ചിത്രം കാണാം
Ayodhya Ram Lalla Pics: രാമ ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ സ്ഥാപിതമായിരിയ്ക്കുന്ന രാം ലല്ലയുടെ ഇതുവരെ പുറത്തുവന്ന ചിത്രങ്ങളില്‍ വിഗ്രഹത്തിന്‍റെ മുകൾഭാഗം മുഴുവൻ തുണികൊണ്ട് മറച്ച നിലയിലായിരുന്നു. ഇപ്പോൾ, ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രങ്ങളില്‍ രാം ലല്ലയുടെ വിഗ്രഹം പൂര്‍ണ്ണമായും ഭക്തർക്ക് കാണാൻ കഴിയുന്നുണ്ട്. Source | zeenews.india.com