Ayodhya Ram Temple: അയോധ്യ ക്ഷേത്രത്തിൽ ആദ്യദിനം എത്തിയത് മൂന്ന് ലക്ഷത്തിലേറെ ഭക്തർ; കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ ദർശന സമയത്തിൽ മാറ്റം
Ram Temple Ayodhya: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതലാണ് പൊതുജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്. Source | zeenews.india.com