Ayodhya Ram Temple: 'മുസ്ലീങ്ങളെ കൊന്നാണ് ക്ഷേത്രം പണിയുന്നത്'; രാമക്ഷേത്രത്തിന്മേൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി
Ayodhya Ram Temple consecration: നിരപരാധികളായ മുസ്ലീങ്ങളെ കൊന്നതിന് ശേഷമാണ് മന്ദിർ ഉദ്ഘാടനം ചെയ്യാൻ പോകുന്നതെന്ന് ഭീകര സംഘടന പ്രസ്താവനയിൽ പറഞ്ഞു.ഭീഷണിയെ തുടർന്ന് അയോധ്യയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. Source | zeenews.india.com