MALAYALAM

Ayodhya Rama Temple: നാളെ രാംലല്ലയുടെ സൂര്യാഭിഷേകം; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോമാക്കാനൊരുങ്ങി അയോധ്യ

ക്ഷേത്രത്തിലെ രാംലല്ലയുടെ സൂര്യാഭിഷേകം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 12.16 ആണ് ചടങ്ങ് നടക്കുക. സൂര്യരശ്മികൾ രാംലല്ലയുടെ നെറ്റിയിൽ അഞ്ച് മിനിട്ട്  പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ദേശീയ മാധ്യമങ്ങളോട്  പ്രതികരിച്ചു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *