Ayodhya Ramakshethra: മാമല്ലപുരം സ്വദേശിയുടെ കരവിരുതിൽ ഒരുങ്ങിയ രാമക്ഷേത്ര കവാടം; സവിശേഷതകൾ ഏറെ
Ayodhya Ramakshethra Temple: രാമക്ഷേത്ര ശ്രീകോവിലിന്റെ പ്രധാന വാതിലുകളടക്കം 44 വാതിലുകളും രൂപകല്പന ചെയ്തത് മാമല്ലപുരത്തെ ഈ പ്രൊഫഷണലുകളാണ്. ഇലക്ട്രോപ്ലേറ്റിംഗ് പ്രക്രിയ ഉപയോഗിച്ച് വാതിലുകൾ സ്വർണ്ണം പൂശിയതാണ്. മനോഹരവും സങ്കീർണ്ണവുമായ കൊത്തുപണികളുള്ള വാതിലുകൾ ബൽഹർഷ തേക്ക് തടിയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. Source | zeenews.india.com