Ayodhya Ramlalla: അയോധ്യയിലെ രാമന്റെ കണ്ണുകൾ കൊത്തിയെടുത്തത് സ്വർണ്ണ ഉളിയും വെള്ളി ചുറ്റികയും കൊണ്ട്; ചിത്രങ്ങൾ പങ്കുവെച്ച് അരുൺ യോഗി
Arun Yogi Raj: രാം ലല്ലയുടെ കണ്ണുകൾ ജീവസുറ്റതാക്കാനായി പ്രയോജനപ്പെടുത്തിയ ഉളിയുടെയും ചുറ്റികയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. Source | zeenews.india.com