Bank Holiday List February 2023: ഫെബ്രുവരിയിൽ 10 ദിവസം ബാങ്കുകള്‍ക്ക് അവധി, ദേശീയ പ്രാദേശിക അവധികള്‍ അറിയാം
Bank Holiday List February 2023: ബാങ്കുകള്‍ക്ക് 10 ദിവസം അവധിയാണ് എങ്കിലും ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകില്ല. RBIയുടെ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത് രാജ്യവ്യാപകമായി ആചരിക്കുമ്പോൾ മറ്റു ചിലത് പ്രാദേശിക അവധികളാണ് Source | zeenews.india.com