Bank of Baroda Interest Rates | ബാങ്ക് ഓഫ് ബറോഡയിൽ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതൽ പലിശ
പുതിയ നിരക്കുകൾ 2023 ഡിസംബർ 29 മുതൽ പ്രാബല്യത്തിൽ വരും.നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് ശതമാനത്തിൽ നിന്ന് 4.25 ശതമാനമായാണ് ഉയർത്തിയത് Source | zeenews.india.com