BECIL Recruitment 2023: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യയിൽ 110 ഒഴിവ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും റേഡിയോഗ്രാഫിയിൽ ഓണേഴ്‌സ് അല്ലെങ്കിൽ ബി.എസ്സി. അതുപോലെ, വിവിധ തസ്തികകളിലേക്കും നിശ്ചിത യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ഔദ്യോഗിക സൈറ്റിൽ യോഗ്യതകൾ കാണാൻ കഴിയും. Source | zeenews.india.com