BharatPe: ഭാരത്‌പേ മുൻ എംഡി വാങ്ങിയ ശമ്പളം 1.69 കോടി, ഭാര്യക്ക് 63 ലക്ഷം
നിലവിൽ, 88.6 കോടി രൂപയുടെ കമ്പനി ഫണ്ട് തട്ടിയെടുത്തുവെന്നാരോപിച്ച് ഫിൻടെക് പ്ലാറ്റ്‌ഫോം അഷ്‌നീറിനും കുടുംബത്തിനുമെതിരെ നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. Source | zeenews.india.com