MALAYALAM

Bihar: ഓടുന്ന ട്രെയിനിനു നേരെ കല്ലേറ്, യാത്രക്കാരന് പരിക്ക്!

Viral Video: സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നില്‍ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നതും  മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരന്‍ മൂക്കിന് പരിക്കേറ്റ നിലയില്‍ ട്രെയിനിനകത്ത് സീറ്റില്‍ ഇരിക്കുന്നതും കാണാം.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *